CRICKETതകര്‍പ്പന്‍ തുടക്കം മുതലാക്കാനായില്ല; ഡല്‍ഹിക്കെതിരെ 210 വിജയലക്ഷ്യമുയര്‍ത്തി ലക്നൗ സൂപ്പര്‍ജയന്റസ്; രക്ഷകരായത് മിച്ചല്‍ മാര്‍ഷും നിക്കോളസ് പൂരനും; ഡല്‍ഹിക്കെതിരെ അക്കൗണ്ട് തുറക്കാനാകാതെ പന്ത്മറുനാടൻ മലയാളി ബ്യൂറോ24 March 2025 9:54 PM IST